നീട്ടിവയ്പ്പ് സമ്മർദ്ദത്തിലേക്കുള്ള വഴി.ഖലീൽശംറസ്

നീട്ടിവെയ്പ്പ്
നിന്റെ ജീവിതത്തെ
ഒരുപാട് സമർദ്ദങ്ങൾ
നിറഞ്ഞ ഒരവസ്ഥയിലേക്കാണ്
നയിക്കുന്നത്.
പക്ഷെ മുൻഗണനാ ക്രമത്തിൽ
ഈ ഒരു സമയത്തിൽ
നിന്റെ മുഖ്യ ലക്ഷ്യത്തിനായി
പ്രവർത്തിക്കുമ്പോൾ
ശരിക്കും
നീ ജീവിതം
ആഘോഷിക്കുകയാണ്.

Popular Posts