നിന്റെ ഇഷ്ടലോകം.ഖലീൽശംറാസ്

നീ ഇഷ്ടപ്പെട്ട ലോകം
പുറത്ത് അന്വേഷിക്കാതിരിക്കുക.
മറിച്ച് ആ ലോകം
സൃഷ്ടിക്കപ്പെടുന്നത്
നിന്റെ ആന്തരിക ലോകത്താണ്.
നിന്റെ ചിന്തകളിലൂടെ
ഭാവനകളേയും
അനുഭൂതികളേയും
സ്വപ്നങ്ങളേയും
അറിവിനേയും
നല്ല അനുഭവങ്ങളേയും
ശരിയായ രീതിയിൽ
ഉപയോഗപ്പെടുത്തി
നീ സ്വയം സൃഷ്ടിക്കേണ്ട
ഒന്നാണ്
നിന്റെ ഇഷ്ടലോകം.
നിന്റെ പുറം ലോകത്തിൽ നിന്നും
അതിന് പ്രേരണ ലഭിക്കുന്നുവെന്ന് മാത്രം.

Popular Posts