Wednesday, January 4, 2017

മനുഷ്യന് സംതൃപ്തി നൽകുന്നത്.ഖലീൽശംറാസ്

പണവും
പദവിയും
ആധുനിക സൗകര്യങ്ങളുമെല്ലാം
മനുഷ്യന്റെ
കേവലം സഹായികൾ മാത്രമാണ്.
അവയല്ല മനുഷ്യന് സംതൃപ്തി
നൽകുന്നത്
മറിച്ച്
അവന്റെയുള്ളിലെ
അറിവും
സമാധാനവും
സംതൃപ്തിയുമാണ്.

സാമൂഹിക ഗെയിം .my diary.khaleelshamras

ഒരു ടീമും എതിർ  ടീമിനുവേണ്ടി ബോധപൂർവം ഗോളടിച്ചു കൊടുക്കില്ല. അതുപോലെ ഒരു സാമൂഹിക കൂട്ടായ്മ മറ്റൊരു സാമൂഹിക കൂട്ടായ്മയെ കുറിച്ച് നല്ലത് ...