ഓർമയുടെ ജീവൻ.ഖലീൽശംറാസ്

ഓരോ ഓർമയും
നിന്നിൽ ഓരോരോ
ജീവനാണ് സമർപ്പിക്കുന്നത്.
ഓർമകളിലേക്ക്
ഒന്നു ഇറങ്ങിചെന്നു നോക്കൂ.
ആ രംഗങ്ങളിലെ
ഓcരാ അഭിനേതാക്കളേയും
ഒന്നു കൂടി
വർത്തമാനകാല ചിന്തയിലേക്ക്
തിരികെ വിളിച്ചുനോക്കൂ.
അവരുടെ സംസാരവും
പുഞ്ചിരിയും
ശാരീരിക ചലനങ്ങളും
മുഖഭാവവും വ്യക്തമായിരിക്കും.

Popular Posts