വിശ്വാസത്തിന്റെ സുഖം.ഖലീൽശംറാസ്

വിശ്വാസത്തിന്റെ സുഖം
ദൈവത്തെ ഓരോ
നിമിഷവും അനുഭവിച്ചറിയുന്നവനുള്ളതാണ്.
അല്ലാതെ
ദൈവത്തിന്റെ പേരിൽ
കക്ഷി തിരിച്ച് തർക്കിക്കുന്നതിലൂടെ
ലഭിക്കുന്ന അല്ല.
ധൈര്യവും സമാധാനവും
അറിവും
ദൈവത്തെ
കൂടെയുള്ള സത്യമായി
ഓരോ നിമിഷവും
തന്റെ ശ്വാസം പോലെ
തിരിച്ചറിയുന്ന
വിശ്വാസികൾക്കുള്ളതാണ്.

Popular Posts