മനുഷ്യനും സമൂഹവും.ഖലീൽശംറാസ്

സമൂഹത്തിലെ
ഓരോ വ്യക്തിക്കും മുമ്പിൽ
സമൂഹമെന്നത്
വളരെ ചെറിയൊരു
വ്യവസ്ഥയാണ്.
മനസ്സെന്ന അതിവിശാലമായ
ലോകത്തിനുടമകളായ
മനുഷ്യർക്ക്
ഈ ഭൂമിയെന്ന
ചെറിയ ഗ്രഹത്തിൽ
ആവശ്യമായ
സ്നേഹവും സംരക്ഷണവും
ഉറപ്പുവരുത്താനുള്ള
ചെറിയ വ്യവസ്ഥകൾ
മാത്രമാണ് സമൂഹം.
സമൂഹത്തിലെ
ഓരോ മനുഷ്യനും മുമ്പിൽ
വളരെ ചെറുതാണ്
സമൂഹം.

Popular Posts