സമൂഹത്തെ കുറിച്ചുള്ള പഠനം.ഖലീൽശംറാസ്

സമൂഹത്തെ കുറിച്ച്
പഠിക്കേണ്ടത്
സമൂഹത്തിലെ കേട്ടുകേൾവികൾക്കനുസരിച്ചല്ല.
മറിച്ച് ഏതൊരു
സമൂഹത്തെ
കുറിച്ചാണോ പഠിക്കുന്നത്
അതിലെ
ഓരോ വ്യക്തികളുമായുള്ള
അനുഭവങ്ങളുടെ
വെളിച്ചത്തിലാണ്.
ഒരു സമൂഹത്തെ കുറിച്ച്
കെട്ടുകേൾവിയുള്ള
കാര്യങ്ങളെ കുറിച്ച്
അതേ സമൂഹത്തിലെ അംഗങ്ങൾ
എങ്ങിനെ
പ്രതികരിക്കുന്നുവെന്നതിനനുസരിച്ചായിരിക്കണം നിന്റെ വിലയിരുത്തൽ.

Popular Posts