കാന്തം.ഖലീൽശംറാസ്

അസാധ്യമാണ്
എന്ന വിശ്വാസവുമായി
ഒരു കാര്യവും
സാധ്യമാക്കാൻ
മുതിരരുത്‌.
അവ അസാധ്യം
തന്നെയായിരിക്കും.
സാധ്യമാണ്
എന്ന വിശ്വാസം
ഉള്ളിലുറപ്പിച്ച്
സാധിപ്പിക്കാൻ
മുതാരുക.
അവ സാധ്യമായിരിക്കും.
കാരണം നിന്റെ
ഉള്ളിലെ വിശ്വാസത്തെ
നിന്നിലേക്ക്
ആർശിക്കുന്ന
കാന്തമാണ് നിന്റെ ജീവിതം.

Popular Posts