വാക്കുകൾ പ്രശ്നങ്ങളാവുമ്പോൾ.ഖലീൽശംറാസ്

പലപ്പോഴും ഒരു സാഹചര്യത്തിൽ
നമ്മുടെ നാവിൽ നിന്നും
പിറന്ന വാക്കുകളെ
മറ്റൊരു സാഹചര്യത്തിൽ
കൊണ്ടു വെയ്ക്കുമ്പോൾ
അവിടെ ആ വാക്ക്
പൊരുത്തപ്പെടാതെ പോവുന്നു.
പലപ്പോഴും
പല പ്രശ്നങ്ങളും
പല വിവാദങ്ങളും
പിറക്കുന്നത്
ഇത്തരം പൊരുത്തക്കേടുകളിൽ നിന്നുമാണ്.

Popular Posts