നിനക്കും നിനക്കുമിടയിലെ സമൂഹം.ഖലീൽശംറാസ്

സമൂഹം നിന്നിൽ തുടങ്ങുന്നു
നിന്നിൽ അവസാനിക്കുന്ന.
നിനനക്കും നിനക്കുമിടയിലെ
ചിന്തകളുടെ ലോകമുണ്
നിന്റെ സമൂഹവും
അതിന്റെ സ്വാദീനവും.
മറ്റൊരാളുടേയും
ജീവനായി നിനക്ക്
മാറാൻ കഴിയാത്തിടത്തോളം
കാലം
സമൂഹം എന്ന പ്രതിഭാസം
നിന്നിൽ തുടങ്ങി
നിന്നിൽ അവസാനിക്കുന്ന
ഒന്നായി നിലനിൽക്കും.

Popular Posts