ലക്ഷ്യങ്ങൾ പങ്കുവെക്കുമ്പോൾ.ഖലീൽശംറാസ്

ലക്ഷ്യങ്ങൾ
മറ്റുള്ളവരോട് പങ്കുവെക്കേണ്ട
ഒരാവശ്യവുമില്ല.
പലപ്പോഴും
മറ്റുള്ളവരോട് ലക്ഷ്യം
പങ്കുവെക്കാനുള്ള
ഒരു വൈകാരിക ഉൾപ്രേരണ
പലരിലും ഉണ്ടാവാറുണ്ട്.
ആ പങ്കുവെക്കലാണ്
പലർക്കും തങ്ങളെ
ലക്ഷ്യത്തെ സഫലീകരണത്തിൽ നിന്നും
തടഞ്ഞുവെച്ചത്.
കാരണം നിന്റെ
ലക്ഷ്യം മറ്റൊരാള്ളോട്
പങ്കുവെക്കുമ്പോൾ
അവരിൽ നിന്നും
വരുന്ന കുടുതൽ
പ്രതികരണവും
നിരുൽസാഹനത്തിന്റേയും
ആ ലക്ഷ്യത്തിൽ
പരാജയപ്പെട്ട ഉദാഹരണങ്ങളും
ആയിരിക്കും.

Popular Posts