സ്വയം തിരിച്ചറിയാത്തവർ, ഖലീൽശംറാസ്

ഭൂമിയിൽ ഭൂരിഭാഗം
മനുഷ്യരും
സ്വന്തം കഴിവുകളും
ശക്തിയും തിരിച്ചറിയാതെ
പോയവരും
സ്വന്തം ചിന്തകൾക്കും മനസ്സിനും മേൽ
അവർക്കുള്ള സ്വാതന്ത്ര്യം
വിനിയോഗിക്കാൻ
മറന്നുപോയവരുമാണ്.
ആ പോരായ്മകളൊക്കെ
അവരുടെ
സാമുഹിക പ്രതികരണങ്ങളിലും
ഈ ഒരുപോരായ്മകൾ
പ്രതിഫലിക്കും.
ഇത്തരം പ്രതിഫലനങ്ങളെ
പോരായ്മകളായിതന്നെ
കാണാൻ നിനക്ക്
കഴിയേണ്ടതുണ്ട്.
അവർക്ക് വേണ്ടത്
ദയയും സ്നേഹവുമാണ്.
അല്ലാതെ അവരുടെ
തെറ്റായ പ്രതികരണങ്ങളുടെ
അതേ മാതൃകയിലുള്ള
മറുപ്രതികരണമല്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras