ചെറിയ മാറ്റം.ഖലീൽശംറാസ്

ചെറിയൊരു മാറ്റം മതി.
നിന്റെ ജീവിതത്തിൽ
വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ.
ചെറിയ ചെറിയ
നല്ല മാറ്റങ്ങൾക്ക്
സ്ഥിരമായി തയ്യാറാവുക.
ആ മാറ്റങ്ങളെ എഴുതിവെക്കുക.

Popular Posts