നിന്നെ കാണുന്നത്.ഖലീൽശംറാസ്

നിന്നെ നീ സ്വയം നിന്നെകാണുന്ന
രീതിയിലായിലായിരിക്കില്ല
മറ്റുള്ളവർ നോക്കികാണുന്നത്.
അവരുടെ ഉള്ളിലെ
കാഴ്ച്ചപ്പാടുകൾക്കും
മനോഭാവങ്ങൾക്കും
പിന്നെ
അവർ ലോകത്ത നോക്കി കാണുന്ന
ഭൂപടത്തിനും അനുസരിച്ചായിരിക്കും
കാണുന്നത്.

Popular Posts