നിന്റെ നിയന്ത്രണത്തിലുള്ള മാനസികാവസ്ഥകൾ.ഖലീൽശംറാസ്

നിന്റെ മാനസികാവസ്ഥകൾ
പൂർണ്ണമായും
നിന്റെ നിയന്ത്രണത്തിലാണ്.
പോസിറ്റീവല്ലാത്ത
ഏതൊരു മാനസികാവസ്ഥയിലേക്കും
നന്റെ മനസ്സ് പ്രവേശിക്കുമ്പോഴൊക്കെ.
തികച്ചും പോസിറ്റീവായ
ഒരവസ്ഥയിലേക്ക്
അതിനെ
തിരിച്ചുവിടാൻ നിനക്ക്
സാധ്യമാണ്
പക്ഷെ ഈ
നിയന്ത്രണാധികാരം
ഉപയോഗപ്പെടുത്തണമെന്ന് മാത്രം.

Popular Posts