പങ്കുവെക്കുമ്പോൾ.ഖലീൽശംറാസ്

എല്ലാം എല്ലാവരോടും
പങ്കുവെക്കേണ്ടതില്ല.
കാരണം പലരും
പല കാര്യത്തേയും
മനസ്സിലാക്കുന്നത്
അതിന്റെ നെഗറ്റീവ്
വശത്തേക്ക് നോക്കിയായിരിക്കും.
പല വിഷയത്തിലും
ഇവിടെ മുഴങ്ങി നിൽക്കുന്നത്
അതുമായി ബന്ധപ്പെട്ട
നെഗറ്റീവ് ചർച്ചകൾ
ആയതിനാൽ
നീ പങ്കുവെച്ചതിന്റെ
നെഗറ്റീവ് ചർച്ചകൾ
നിന്നോട് പങ്കുവെച്ച്
അതിൽ
നിനക്കുളള സംതൃപ്തി
കുറഞ്ഞുപോവും.

Popular Posts