വിമർശനങ്ങൾ എന്ന വളം.ഖലീൽശംറാസ്

ഒരു പാട് വിമർശിക്കപ്പെട്ടവർ
പോലും
വിമർശനങ്ങളൊന്നും
കേൾക്കാതെ
ശാന്തമായി കിടക്കുന്ന
അവസ്ഥ മരണമാണ്.
പക്ഷെ വിമർശനങ്ങൾ
കേൾക്കുക എന്നത്
ജീവിതത്തിന്റെ ഭാഗമാണ്.
ലക്ഷ്യമെന്ന ചെടി
ഒരിക്കലും വളം
ലഭിക്കാതെ വളരില്ല എന്ന
സത്യം മനസ്സിലാക്കുക.
വിമർശനങ്ങളാണ്
ആ ചെടിയുടെ വളം
എന്നും മനസ്സിലാക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras