ലക്ഷ്യത്തിലെ സുഖം.ഖലീൽശംറാസ്

വലിയൊരു ലക്ഷ്യം
നേടിയെടുക്കുമ്പോൾ
നീ അനുഭവിക്കുന്ന സുഖം
നൈമിഷികമാണ്.
പക്ഷെ ആ ലക്ഷ്യത്തിലേക്കുള്ള
നിന്റെ ഓരോ
ചുവടുവെയ്പ്പിലും
നീ അനുഭവിക്കുന്ന
സുഖം അനന്തമാണ്.
ലക്ഷ്യത്തിലേക്കുള്ള
യാത്രയിലും
ലക്ഷ്യപൂർത്തീകരണത്തിലും
അതിനു ശേഷവും അനുഭവിക്കുന്ന
സുഖമാണ് അത്.
ആ സുഖത്തിന്റെ
വ്യാപ്തിമാത്രം
ഓരോരോ വേളകളിൽ
മാറിമറിയുന്നുവെന്നേയുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras