നെഗറ്റീവ് വികാരങ്ങൾ.ഖലീൽശംറാസ്

നിന്നിലെ ഒരു
നെഗറ്റീവ് വികാരവും
നിന്റെ ഭാഹ്യ സാഹചര്യങ്ങൾ
ഉള്ളിലേക്ക്
സമർപ്പിച്ചിതല്ല.
മറിച്ച് നിന്റെ
ഉള്ളിലെ സാഹചര്യത്തിന്റെ
സൃഷ്ടിയാണ്.
നീ അനുഭവിക്കുന്ന
ഒരു മാനസിക സമ്മർദ്ദത്തിനും
പുറത്തെ
കുറ്റപ്പെടുത്താതെ
സ്വയം ഏറ്റെടുക്കുക.
എന്നിട്ടതിന്
പ്രതിവിധിക കണ്ടെത്തുക.

Popular Posts