പ്രിയപ്പെട്ടവരും കൂടെ.ഖലീൽശംറാസ്

മനുഷ്യൻ മരണത്തെ
പേടിക്കുന്നത്
മരണം വരില്ല എന്ന്
അറിയാഞിട്ടല്ല.
മറിച്ച് ഇഷ്ടവിഭവങ്ങളും
പ്രിയപ്പെട്ടവരും
സമ്പാദ്യവും
നഷ്ടപ്പെടുമെന്ന
ആശങ്കകാരണമാണ്.
അതിന്
നീ ചെയ്യേണ്ടത്
ഓരോ ദിവസവും
നിന്റെ പ്രിയപ്പെട്ടതെന്തൊക്കെയോ
നിന്റെ ശവകല്ലറയിലേക്ക്
പോവുന്നത്
ചിന്തിക്കുക എന്നതാണ്.
ഒരു നിമാഷത്തിൽ
നീയും ആ കല്ലറയിലേക്ക്
പോവുന്നത്
ദൃശ്യവൽക്കരിക്കുക.

Popular Posts