പ്രായം തടസ്സമല്ല.ഖലീൽശംറാസ്

ഭൂമിയിൽ ഓരോ
മനുഷ്യനും
ഒരേ പോലെ
അനുഭവിക്കുന്ന ഒന്നാണ്
ഓരോ നിമിഷവും
പ്രായം കൂടിവരുന്നു എന്നത്.
കുടി വരുന്ന പ്രായത്തെ
ചിന്തകളിലെ
സംസാര വിഷയമാക്കിമാറ്റി
നിന്റെ ആഗ്രഹ സഫലീകരണത്തെ
തടഞ്ഞുവെയ്ക്കരുത്,
ഒന്നിനും സമയം
ഒരിക്കലും വൈകുന്നില്ല.
പക്ഷെ ഈ ഒരു
നിമിഷം തടസ്സങ്ങളെ
അവഗണിക്കേണ്ടയിടത്ത്
അവഗണിച്ചും
മറികടക്കേണ്ടയിടത്ത്
മറികടന്നും ആഗ്രഹസഫലീകരണത്തിന്റെ
പാഥയിലേക്ക്
നിന്റെ ജീവിതത്തെ
കേന്ദ്രീകരിക്കണമെന്ന് മാത്രം.

Popular Posts