മനുഷ്യൻ.ഖലീൽശംറാസ്

മനുഷ്യൻ മനുഷ്യനായി
പിറക്കുന്നു.
മനുഷ്യനായി
മരിക്കുന്നു.
പക്ഷെ അതു രണ്ടിനുമിടയിൽ
പലപ്പോഴായി
മനുഷ്യൻ മനുഷ്യനല്ലാതെയായി
ജീവിക്കുന്നു.
മനുഷ്യനിലെ
വൈകാരികത അവനിൽ
വളർത്തിയെടുത്ത
പലതുമായി അവൻ
സ്വയം പരിണമിക്കുന്നു.

Popular Posts