ഏറ്റവും വിലപ്പെട്ട സമ്പാദ്യം.ഖലീൽ ശംറാസ്

നിനക്ക് ലഭിച്ച
എറ്റവും വിലപ്പെട്ട
സമ്പാദ്യം നിന്റെ
സമയമാണ്.
ആ സമ്പത്തിൽ
ഏറ്റവും മുല്യമുള്ളത്
ഈ ഒരു നിമിഷവും.
ഈ ഒരു സമ്പാദ്യം
ഫലപ്രദമായി വിനിയോഗിക്കാൻ
കഴിയുന്നുണ്ടോ
എന്ന് പരിശോധിക്കുക..

Popular Posts