ദീർഘകാല സുഖം.ഖലീൽശംറാസ്

നിനക്ക് കുത്തിയിരിക്കാം
അവ നിനക്ക് താൽക്കാലിക സുഖം
ന്നൽകും.
പക്ഷെ ആ ഇരിപ്പിടത്തിൽ
നിന്നുമൊന്ന്
എഴുന്നേറ്റ് നടക്കാൻ
നീ തയ്യാറായാൽ
നിനക്കായി
കാത്തിരിക്കുന്നത്
ദീർഘകാല
സുഖങ്ങളും
ആരോഗ്യവുമാണ്.

Popular Posts