ഫീസ്.ഖലീൽശംറാസ്

അവർ നിനക്ക്
തരുന്ന കറൻസി നോട്ടുകളല്ല
മറിച്ച് അവർ
നിന്നോട് പങ്കുവെക്കുന്ന
സ്നേഹബന്ധമാണ്
അവർ നിനക്ക്
നൽകുന്ന ഫീസ്.
പുഞ്ചിരിയിലൂടെ,
അല്ലെങ്കിൽ
നല്ല വാക്കിലൂടെ,
നന്ദിയിലൂടെയൊക്കെ
അവർ നിനക്കത്
പങ്കുവെക്കുന്നു.

Popular Posts