സമാധാനം.ഖലീൽശംറാസ്

അയാൾ വന്നു
തർക്കിച്ചു.
നിന്റെ സമാധാനം നഷ്ടപ്പെടുത്തി.
പക്ഷെ അയാൾ
നിനക്ക് മുന്നിൽ
വന്നത്
സമാധാനം നഷ്ടപ്പെടുത്താനല്ലായിരുന്നു.
മറിച്ച്
ആളുകൾ എങ്ങിനെ പറഞ്ഞാലും
എന്തു പറഞ്ഞാലും
നഷ്ടപ്പെട്ടുപോവാത്ത
സമാധാനത്തെ
പരീക്ഷിക്കാൻ വേണ്ടിയായിരുന്നു.

Popular Posts