നീട്ടിവെയ്പ്പ്.ഖലീൽശംറാസ്

സൂര്യനോ ഭുമിയോ
നിന്റെ ഹൃദയമോ
നിന്റെ കോശങ്ങളോ
കാര്യങ്ങൾ നീട്ടിവയ്ക്കാറില്ല..
ഒന്നു നീട്ടിവെച്ചാൽ
പ്രപഞ്ചത്തിന്റേയും നിനേറെയും
വ്യവസ്ഥതന്നെ
നിമിഷനേരം കൊണ്ട്
മാറിമറിഞിരിക്കും.
പക്ഷെ നീ
പല തീരുമാനങ്ങളേയും
നീട്ടിവെയ്ക്കുന്നു
അതിലൂടെ നിന്റെ
ലക്ഷ്യത്തെ
കൊലചെയ്യുകയും ചെയ്യുന്നു.

Popular Posts