മരണത്തെ കാണൽ.ഖലീൽശംറാസ്

അത് സംഭവിക്കുന്ന ദിവസം
നിനക്ക് മാത്രം
കാണാൻ കഴിയില്ല.
മറ്റുള്ളവർക്കൊക്കെ
കാണാനും കഴിയും.
സംഭവിക്കുന്നതിനുമുമ്പ്
നിനക്ക് മാത്രം
കാണാനും
മറ്റുള്ളവർക്ക് .
കാണാനും കഴിയില്ല.
അത് നിന്റെ മരണമാണ്.

Popular Posts