കുട്ടികളോടൊപ്പം കളിക്കുക.ഖലീൽശംറാസ്

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ
തടഞ്ഞുവെക്കാതെ
അവരോടൊപ്പം
കളിക്കാൻ ഇറങ്ങുക.
നിന്റെ ആരോഗ്യപരിപാലനത്തിനുവേണ്ട
ആരോഗ്യം ലഭിക്കുമെന്നു മാത്രമല്ല
നിന്റെ നല്ല
ബാല്യത്തിലേക്ക്
വീണ്ടും
ഒരു തിരിച്ചുപോക്ക്
നടത്തുകയും ചെയ്യാം.

Popular Posts