വിശ്വാസം.ഖലീൽശംറാസ്

വിശ്വാസം അതിശക്തമായ
തരംഗമാണ്.
നിന്റെ മനസ്സിൽ നിന്നും
വരുന്ന ശക്തമായ ഊർജ്ജം.
അതുകൊണ്ട്
എന്തൊരു കാര്യം
നിർവ്വഹിക്കുമ്പോഴും
അത് സാധ്യമാണ്
എന്ന ഉറച്ച വിശ്വാസമാണ്
നിനക്ക് വേണ്ടത്.
ആ വിശ്വാസം
നിന്നിൽ ഒരു തരംഗം
സൃഷ്ടിക്കും
അതിനെ നിന്നിലേക്ക്
ആകർശിക്കും.

Popular Posts