നിന്റെ ജീവനും അനുഭവിച്ചറിയാതെ പോവുന്ന ദിവസം.ഖലീൽശംറാസ്

ഇന്ന് നിന്റെ
ജീവൻ മാത്രം
അനുഭവിച്ചറിയുന്നു.
മറ്റൊരാളുടേതും
അറിയുന്നില്ല.
ഇനി ഒരു നാൾ വരും
അന്നു നിനക്ക്
നിന്റെ ജീവനും
അനുഭവിച്ചറിയാൻ
കഴിയാതെ പോവും.
ആ മരണദിനം
വന്നണയും മുമ്പേ
നിന്റെ ജീവനെ
ഫലപ്രദമായി
ഉപയോഗപ്പെടുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras