നിനക്കായി കാത്തിരിക്കുന്നതാര്?ഖലീൽശംറാസ്

ആരും നിനക്കായി
കാത്തിരിക്കുന്നില്ല.
ആരും നിന്നെ
നിരീക്ഷിച്ചു കൊണ്ടിരിക്കുന്നില്ല.
ഇനി ഏതെങ്കിലുമൊരാൾ
നിനക്കായി
കാത്തിരിക്കുന്നുനെങ്കിൽ
നിന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെങ്കിൽ
അത് നീ തന്നെയാണ്.

Popular Posts