ലക്ഷ്യബോധമുള്ളവർ .ഖലീൽശംറാസ്

ലക്ഷ്യബോധത്തോടെ
ജീവിക്കുന്നവർക്കുമുന്നിലും
അലക്ഷ്യരായി
ജീവിക്കുന്നവർക്കു മുന്നിലും
ഓരോ ദിവസവും
പിറക്കുന്നത് മടിയുടെ
കവാടങ്ങളുമായിട്ടാണ്,
ലക്ഷ്യബോധമുള്ളവർ
അത് കൊട്ടിത്തുറന്ന്
ഏറ്റവും മൂല്യമുള്ള
ഒരു ദിവസത്തിലേക്ക്
പ്രവേശിക്കുന്നു.
അലഷ്യരായവർ
മടിയുടെ കരുത്തുറ്റ
വാതിലുകളടച്ച്
ഉറങ്ങുന്നു.

Popular Posts