സാഹചര്യത്തിന്റെ പിന്നാമ്പുറം.ഖലീൽ ശംറാസ്

ഏതൊരാളും അനുഭവിക്കുന്ന
മാനസിക സമർദ്ദങ്ങൾക്ക്
പിറകിൽ
അവനവന്റെ ജീവിത
സാഹചര്യത്തിന്റെ
പിന്നാമ്പുറമുണ്ട്.
ജീവിക്കുന്ന ഓരോ
മനുഷ്യർക്കും
അവർ സമ്മർദ്ദത്തിലോ
സത്താഷത്തിലോ
ആയിക്കോട്ടെ
ത്തരം ഒരു പിന്നാമ്പുറമുണ്ട്.
ഓരോ മനുഷ്യന്റേയും
നൈരേഖകളിലെ
വ്യത്യാസം പോലെ
അവയും വ്യത്യാസമാണ്.
നിന്റെ സാഹചര്യം
നിന്റെ മനസ്സമാധാനവും
ആത്മവിശ്വാസവും
കവർന്നെടുക്കു ',

Popular Posts