സംസാരം. ഖലീൽശംറാസ്

മറ്റുള്ളവരോട്
ഒരുപാട് സംസാരിച്ച്
മുശിപ്പിക്കാതെ
സ്വന്തത്തോട്
ഒരുപാട് സംസാരിക്കുക.
ആ സംസാരത്തിന്
സ്വയം
നല്ല വിഷയങ്ങൾ
തിരഞ്ഞെടുക്കുക.

Popular Posts