വാർത്തകളുണ്ടാക്കുന്ന മാറ്റം.ഖലീൽശംറാസ്

ഓരോ വാർത്ത
അറിയുമ്പോഴും
നിന്റെ മനസ്സിൽ
മാറിമറിയുന്ന അവസ്ഥകളെ
നിരീക്ഷിക്കുക.
ആ ഒരു നിരീക്ഷണം മാത്രം
മതിയാവും
വാർത്തകൾ കാരണം
നിന്റെ മനസ്സിനേൽക്കുന്ന
മുറിവുകളെ
ഒരു പരിധിവരെ
തടഞ്ഞുനിർത്താൻ.

Popular Posts