പർവ്വതം പോലെ നീ.ഖലീൽശംറാസ്

സാഹചര്യങ്ങൾ
ഏത് രീതിയിൽ
മാറിമറിഞ്ഞാലും
ഉറച്ച ആത്മവിശ്വാസത്തിലും
മാറാത്ത ആത്മബോധത്തിലും
പിടിച്ചു നിന്നാൽ
മാറി മറിയുന്ന
ഒരു കാലാവസ്ഥയിലും
ആടിയുലയാതെ നിൽക്കുന്ന
പർവ്വതം പോലെ
ഈ സമൂഹത്തിൽ
സന്തോഷത്തോടെ
പിടിച്ചുനിൽക്കാൻ
നിനക്ക് കഴിയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras