ദൈവത്തെ അറിയാൻ.ഖലീൽശംറാസ്

സസൂക്ഷ്മം നിന്റെ
സൃഷ്ട്ടിപ്പിലേക്കും
പ്രപഞ്ചത്തിന്റെ
അവസ്ഥകളിലേക്കും
ഒന്നു നിരീക്ഷിച്ചു നോക്കൂ.
നിനക്ക് ദൈവമെന്ന
യാഥാർത്ഥ്യത്തെ
അനുഭവിച്ചറിയാൻ കഴിയും.
ദൈവിക ദർശനങ്ങളെ
വിമർശിക്കാനും തർക്കിക്കാനുമുള്ള
ഉപാധികളാക്കിയ
മത മത നേത്വങ്ങളിലേക്കും
സംഘടനകളിലേക്കും
നോക്കൂ.
അവർ ദൈവമെന്ന
സങ്കൽപ്പത്തെ കാണിച്ചുതരും.
അവർ അവരുടെ
നേതാക്കൻമാരേക്കാളും
അടുത്ത് മനുഷ്യരെ അറിയുന്ന
ദൈവത്തെ
വർത്തമാന കാലത്തിൽ
കാണിച്ചു തരാതെ
സംസാരിച്ചുകൊണ്ടിരിക്കും.

Popular Posts