ഏറ്റവും ഭയമുള്ള കാര്യങ്ങൾ.ഖലീൽശംറാസ്

ലോകത്ത് ആൾക്കാർക്ക്
ഏറ്റവും ഭയമുളള
രണ്ട് കാര്യം
മരണവും
സമൂഹമധ്യേ
പ്രസംഗിക്കുക എന്നതുമാണ്.
രണ്ടും ഇല്ലാതാക്കാൻ
ഒറ്റ വഴിയേ ഉള്ളൂ.
സമൂഹത്തിനു മുന്നിലേക്ക്
നിനക്കേറ്റവും
ഇഷ്ടമുള്ള ഒരു പ്രവർത്തിയുമായി
ചെല്ലുക.
എന്നെ ആരും ഇതിന്റെ
പേരിൽ കൊല്ലാൻ പോവുന്നില്ല
എന്ന് സ്വന്തത്തോട് പറഞ്.
ആത്മവിശ്വാസത്തേയും
ആത്മബോധത്തേയും
മുറുകെ പിടിച്ച്
ധൈര്യത്തോടെ
അതങ്ങ് ചെയ്യുക.
എന്നിട്ട് അതിനെ കുറിച്ച്
സ്വൽപ്പം പറഞ്ഞുകൊടുക്കുക.
മരണഭയം ഇല്ലാതാക്കാൻ
ഒറ്റ വഴി
എന്നും സ്വന്തം മരണത്തെ
ദൃശ്യവൽക്കരിക്കാൻ
സമയം കണ്ടെത്തുക എന്നതാണ്.

Popular Posts