നിന്റെ സമ്പാദ്യം.ഖലീൽശംറാസ്

മരണത്തോടൊപ്പം
കൂടെ പോരുന്നതെന്തൊക്കെ
നീ സമ്പാദിച്ചുവെന്ന്
നോക്കുക.
അവയാണ് നിന്റെ
സമ്പാദ്യം.
ഈ ഭൂമി ഗ്രഹത്തിൽ
നിനക്ക് ലഭിച്ച
ജീവനും ,പണവും, പദവിയുമെല്ലാം
മരണത്തോടൊപ്പം
മരിക്കാതെ കൂടെ പോരുന്ന
നൻമകളും സ്നേഹവും
സമാധാനവും
അറിവും
സമ്പാദിക്കാനുള്ള
ഈ ഗ്രഹത്തിലെ
വിഭവങ്ങൾ മാത്രമാണ്.

Popular Posts