ജീവനെ ആസ്വദിച്ച്.ഖലീൽശംറാസ്

മരണത്തെ കുറിച്ചുള്ള
പരാഭവത്തിന്റെ
പേരിൽ
ഈ ഒരു നിമിഷത്തിൻ
ജീവിക്കാൻ മറക്കുന്ന
ഏക ജീവി
മനുഷ്യൻ മാത്രമാണ്.
സാമ്പത്തികമോ
അല്ലെങ്കിൽ
മറ്റേതെങ്കിലും ആർത്തിയുടേയോ
വേവലാതികളോ
പരാതികളോ
ഒന്നുമില്ലാതെ
ലഭിച്ച നിമിഷത്തിൽ
ജീവനെന്ന
അൽഭുതം ആസ്വദിച്ച്
അവ കടന്നുപോവുന്നു.

Popular Posts