ദേശ്യത്തെ മാറ്റിവിടുമ്പോൾ.ഖലീൽശംറാസ്

ദേശ്യം വളരെ
കരുത്തുറ്റ ഈർജ്ജമാണ്.
ഒരു ഭൂപ്രദേശത്തിൽ
ന്യൂക്ളിയർ ബോംബിട്ട
പോലെ
അത് മനുഷ്യന്റെ
അതിവിശാലമായ
മനസ്സിന്റെ
മൊത്തം താഴ്വാരങ്ങളിലേക്കും
പെട്ടെന്ന് വ്യാപിക്കുന്നു.
അവിടെ നാശനഷ്ടങ്ങൾ
ഉണ്ടാക്കുന്നു.
ദ്യേശ്യം മനസ്സിൽ
പിറക്കുന്നതിനു മുന്നേ
ഒരു നിമിഷം
ചിന്തിക്കാൻ കഴിഞ്ഞാൽ
ന്യുക്ളിയയർ ബോംബുണ്ടാക്കാൻ
ഉപയോഗിച്ച അതേ
ഊർജ്ജം
വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ
ഉപയോഗപ്പെടുത്തിയ പോലെ
കോപത്തേയും
കോപത്തിലെ ശക്തമായ
ഊർജ്ജത്തേയും
ഉപകാരപ്രദമായ
പലതിനായും
വിനിയോഗിക്കാവുന്നതാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്