ഉണരൽ.ഖലീൽശംറാസ്

മുശിപ്പില്ലാതെ,
ഭാക്കിയായ ഉറക്കവുമായിട്ടല്ലാതെ
ആരും ഒരിക്കലും
ഉണരുന്നില്ല.
ഒരു മനുഷ്യന്റെ
ഉള്ളിലെ അതിശക്തമായ
ലക്ഷ്യബോധമാണ്
അവനെ
സുഖകരമായ ഉറക്കത്തിൽനിന്നും
പിന്നെ
പുറം ലോകത്തോടുള്ള
മുശിപ്പിൽനിന്നും
തട്ടിയെഴുനേൽപ്പിക്കുന്നത്.

Popular Posts