സ്നേഹം.ഖലീൽശംറാസ്

ഭൂമിയിൽ എല്ലാ മനുഷ്യരുടേയും
ഉളളിൽ സ്നേഹവും
കരുണയുമുണ്ട്.
അവർ ജീവിച്ച സാഹചര്യങ്ങൾ
ചില നിർ തെറ്റായ ചില
അതിർ വരമ്പുകൾ
നിശ്ചയിച്ചു എന്ന
ഒരു കാരണം കൊണ്ട്
അവരിലെ സ്നേഹത്തെ
കാണാതെ പോവരുത്.
അവരിൽ നീ
സ്നേഹത്തെ മാത്രം
കാണുക.
അതുതന്നെ
തിരിച്ചു നൽകുകയും ചെയ്യുക.

Popular Posts