ലക്ഷ്യത്തിലേക്കുള്ള യാത്ര.ഖലീൽശംറാസ്

പരാജയത്തെ ഭയന്നു കൊണ്ടാവരുത്
നിന്റെ ലക്ഷ്യസഫലീകരണത്തിലേക്കുള്ള യാത്ര.
മറിച്ച് വിജയം
മുന്നിൽ കണ്ടു കൊണ്ടാവണം.
പരാജയത്തെ കുറിച്ചുള്ള
പേടി നിന്നിലേക്ക്
പരാജയത്തെ ആകർശിക്കുന്നു.
വിജയത്തെ കുറിച്ചുള്ള മുൻകാഴ്ച
വിജയത്തേയും
ആകർശിക്കുന്നു.

Popular Posts