ശൂന്യതയും സംഭവവും. ഖലീൽശംറാസ്

മറ്റുള്ളവർക്ക്
നീ എന്തായാലും
വെറും ഒരു ശൂന്യതയാണ്.
പക്ഷെ നിനക്ക്
ഈ പ്രപഞ്ചത്തോളം
വ്യാപ്തിയുള്ള
ഒരു മാഹാസംഭവമാണ്.
നിനക്ക് ചുറ്റുമുള്ള
ഓരോ വ്യക്തികൾക്കും
മറ്റുള്ളവരൊക്കെ
ഒരു ശൂന്യതയും
സ്വയം ഒരു സംഭവവുമാണ്.

Popular Posts