നിന്റെ അക്ഷരങ്ങൾ.ഖലീൽശംറാസ്

നിന്റെ അക്ഷരങ്ങൾക്ക്
ജീവനില്ല.
പക്ഷെ ഇങ്ങിനെ
ഒരു മനുഷ്യ ജീവൻ
ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന്
തലമുറകളോട്
വിളിച്ചു പറയാനും
നിന്റെ ജീവിത പാഠങ്ങളെ
പകർത്തി കൊടുക്കാനും
അതിന് കഴിയും.

Popular Posts