നെഗറ്റീവ് ചിന്തകളോടുള്ള സമീപനം.ഖലീൽ ശംറാസ്

നെഗറ്റീവ് ചിന്തകളോട്
ഗുസ്തികൂടി
ഇടിച്ചു നിരത്തേണ്ട.
മറിച്ച് അവയെ
അവഗണിക്കുക.
പകരം അവയുടെ
നേരെ വിപരീതമായ
പോസിറ്റീവുകളേയോ
അല്ലെങ്കിൽ
പുതിയ പോസിറ്റീവുകളേയോ
പരിഗണിക്കുക.

Popular Posts