നടക്കാനുള്ള അവസരങ്ങൾ.ഖലീൽശംറാസ്

നടക്കാനുള്ള
അവസരങ്ങൾ
ഉപയോഗപ്പെടുത്തുക.
ഇരുന്നുള്ള
ജോലികളിൽ
നിൽക്കാനും
നടക്കാനുമുള്ള
അവസരങ്ങൾ കണ്ടെത്തുക.
മുശാപ്പിനേയും
മടിയേയും
അനങ്ങാനുള്ള
അവസരത്തിലേക്കുള്ള
വാതിലായി കണ്ട്
കൊട്ടിത്തുറക്കുക.

Popular Posts