മൂല്യം. ഖലീൽശംറാസ്

മനുഷ്യൻ താൻ
ലോകത്തെ ഏറ്റവും
മൂല്യമുള്ള സൃഷ്ടിയാണ്
എന്ന് തിരിച്ചറിയാത്ത
ഒരു കാലഘട്ടമുണ്ടായിരുന്നു.
മറ്റേതു ജീവികളയും പോലെ
മനുഷ്യനും
ക്രൂര മൃഗങ്ങളുടേയും
മറ്റും ഭക്ഷ്യവസ്തുവായി
മാറിയ കാലഘട്ടമായിരുന്നു
അത് .
പക്ഷെ ഇന്നത്തെ
മനുഷ്യർ
അങ്ങിനെയല്ല.
സ്വന്തം സൃഷ്ടിപ്പിന്റെ
മൂല്യം തിരിച്ചറിഞ്ഞ കാലമാണ് ഇതി.
ഒരു പക്ഷെ
ആ പഴയ കാലഘട്ടത്തിലൊന്നും
സൃഷ്ടിക്കപ്പെടാതെ
ഈ ഒരു കാലഘട്ടത്തിൽ
നിന്റെ സൃഷ്ട്ടിപ്പ്
നടന്നത്
സ്വന്തം മൂല്യം
പ്രവർത്തികൊണ്ട്
തെളിയിപ്പിക്കാൻ വേണ്ടി
ആയിരിക്കാം .
അതു കൊണ്ട്
മുല്യം തിരിച്ചറിയാൻ
കഴിയാത്ത ഒരു
കാലഘട്ടത്തിലെപോലെ
ഈ ഒരു കാലഘട്ടത്തിൽ
ജീവിക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras